റ്റി.പി.എം അഹമ്മദാബാദ് സഭാ ശുശ്രൂഷകൻ പാസ്റ്റർ തോംസോൺ പി ഡി (62) നിത്യതയിൽ

വഡോദര/(ഗുജറാത്ത്): ദി പെന്തെക്കൊസ്ത് മിഷൻ അഹമ്മദാബാദ് (വഡോദര സെന്റർ) സഭാശുശ്രൂഷകൻ പാസ്റ്റർ തോംസോൺ (റെജി 62) ഏപ്രിൽ 16 ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര നാളെ നടക്കും.  എറണാകുളം, കോഴിക്കോട്, വഡോദര എന്നി സെന്ററുകളിൽ നാല് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്തു. കോട്ടയം പുതുപ്പള്ളി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like