ഷാർജ സെന്റർ ശാരോൻ ഫെല്ലോഷിപ്പിന്റെ ആഭ്യമുഖ്യത്തിൽ നടത്തുന്ന ഏകദിന മിഷൻ സെമിനാർ ഏപ്രിൽ 19ന്
ആഫ്രിക്കയിലും വടക്കേ ഇന്ത്യയിലും പ്രേഷിത പ്രവർത്തനം നടത്തുന്ന റവ. ഡോ. ജോസഫ് മാത്യു, പ്രസിഡന്റ്, ലൈറ്റ് ദി വേൾഡ് മിഷൻ (LTWM) ക്ലാസ് നയിക്കും.
ഷാർജ: ഷാർജ സെന്റർ ശാരോൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘സുവിശേഷികരണം സഭയുടെ ദൗത്യമോ?’ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന മിഷൻ സെമിനാർ ഏപ്രിൽ 19 തിങ്കളാഴ്ച വൈകിട്ട് 7 മണി (യു.എ.ഇ സമയം) മുതൽ സൂം പ്ലാറ്റ് ഫോമിൽ കൂടി നടത്തുന്നു. ആഫ്രിക്കയിലും വടക്കേ ഇന്ത്യയിലും പ്രേഷിത പ്രവർത്തനം നടത്തുന്ന റവ. ഡോ. ജോസഫ് മാത്യു, പ്രസിഡന്റ്, ലൈറ്റ് ദി വേൾഡ് മിഷൻ (LTWM) ക്ലാസ് നയിക്കും.
ശാരോൻ സിംഗേഴ്സ് ഷാർജ ഗാനങ്ങൾ ആലപിക്കും. പാ. സന്തോഷ് സെബാസ്റ്റ്യൻ, ബ്ര. എബി മാത്യു നേതൃത്വം കൊടുക്കും.


- Advertisement -

Comments are closed.