ബിനു ബേബി (39) നിത്യതയിൽ ചേർക്കപ്പെട്ടു

ഇന്നലെ രാത്രി ദുബായിൽ വച്ച് ആയിരുന്നു അന്ത്യം

 

post watermark60x60

പുനലൂർ: ശാരോൻ ഫെലോഷിപ്പ് പേപ്പർമിൽ ചർച്ച് സഭാംഗമായ ബിനു ബേബി നിത്യതയിൽ ചേർക്കപ്പെട്ടു. മുട്ടക്കുന്നിൽ തെക്കെ ചരുവിൽ എം. വി മാത്യുവിൻ്റെയും മറിയാമ്മ മാത്യുവിൻ്റെയും മകൻ ബിനു മാത്യു (39) ദുബായിൽ വച്ച് താൻ പ്രിയംവച്ച കർത്തൃ സന്നിധിയിൽ ഇന്നലെ രാത്രി ( 15/04/2021 ) ചേർക്കപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകളായി ചില ദിവസങ്ങളായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. പുനലൂർ പേപ്പർമിൽ ഷാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വസിയാണ് പരേതൻ.

ഭാര്യ: ഫിൻസി ബിനു മാത്യു
മകൻ: ബിട്ടോ ബിനു മാത്യു (8)
പിതാവ്‌: എം. വി. മാത്യു
മാതാവ്‌: മറിയാമ്മ മാത്യു

-ADVERTISEMENT-

-ADVERTISEMENT-

You might also like