പുനലൂർ തുളശ്ശേരി മണപ്പുറത്ത് എം ഒ പാപ്പച്ചൻ (72) നിത്യതയിൽ

പുനലൂർ: ഒ.പി.എയുടെ ആരംഭകാല അംഗവും പുനലൂർ നരിക്കൽ സ്വദേശിയുമായ തുളശ്ശേരി മണപ്പുറത്ത് എം ഒ പാപ്പച്ചൻ (72) കർത്താവിൽ നിദ്ര പ്രാപിച്ചു. ഒമാനിലെ സാമൂഹിക പ്രവർത്തനങ്ങൾ സജീവമായിരുന്ന പരേതൻ വിൻ ഇന്ത്യ മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റും, വിൻ ഇന്ത്യ മിഷൻ ഒറീസ ബോർഡ് മെമ്പറുമായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ : ലിസി
മക്കൾ :ജെസ്സി, ജെബി, ജെനി

-ADVERTISEMENT-

-ADVERTISEMENT-

You might also like