ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഹോദരി സമാജത്തിന് പുതിയ നേതൃത്വം

ന്യൂഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഹോദരി സമാജത്തിന് 2021-24 വർഷത്തേക്ക് പുതിയ ഭരണ സമിതി നിലവിൽ വന്നു. പുതിയ വർഷത്തെ സഹോദരി സമാജം പ്രസിഡന്റ് സിസ്റ്റർ മേരി ഡാനിയേൽ, വൈസ് പ്രസിഡന്റ് സിസ്റ്റർ മോളി മാത്യു, സെക്രട്ടറി സിസ്റ്റർ ലീലാമ്മ ജോൺ, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ഫെബി കെ ബേബി, ട്രഷറാർ സിസ്റ്റർ അനിത കോശി ജോയിന്റ് ട്രഷറാർ ജോളി സാം എന്നിവർ ചുമതലയേറ്റു.

-ADVERTISEMENT-

-ADVERTISEMENT-

You might also like