അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

ഐപിസി യൂ. പി. സ്റ്റേറ്റ് ലെ ശുശ്രൂഷകൻ പാസ്റ്റർ ഓ. എം ബേബി കുട്ടിയുടെ (IPC SITAPUR) ഭാര്യ സൂസമ്മ ബേബി കുട്ടി (55)
8/4/2021 ഉച്ചക്ക് 3 മണിക്ക് ഹൃദയാഘാതത്തെ തുടർന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു.
ശവ സംസ്കാര ശുശ്രൂഷ 13/4/2021ന് 11 മണിക്ക് ഡൽഹിയിൽ മംഗോൾ പുരി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
പാസ്റ്റർ ബേബി ക്കുട്ടിയും, രണ്ടാമത്തെ മകളും, മരുമകനും കൊറോണ പോസിറ്റീവ് ആയി ഡൽഹിയിൽ ST. സ്റ്റീഫൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു.മകൾ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആണ്. ദൈവ മക്കൾ ദയവായി പ്രാർത്ഥിക്കുക.
ദൈവ ദാസനും, മക്കളും വളരെ സീരിയസ് കണ്ടീഷനിൽ ആണ്. എല്ലാവരും പ്രാർത്ഥിക്കുക.കൂടാതെ
സാമ്പത്തികമായി ഈ കുടുംബത്തെ സഹായിക്കേണ്ടത് വളരെ അത്യാവശ്യം ആണ്. ദൈവമക്കൾ തങ്ങളുടെ ചെറിയ സഹായങ്ങൾ താഴെ കാണുന്ന അക്കൌണ്ടിൽ അയച്ചു കൊടുക്കുക.

post watermark60x60

പാസ്റ്റർ O. M. ബേബികുട്ടിയുടെ അക്കൗണ്ട് ഡീറ്റെയിൽസ്.
O.M. BABYKUTTY.
STATE BANK OF INDIA.
Ac – 30517573063
Ifsc- SBIN0008315

-ADVERTISEMENT-

-ADVERTISEMENT-

You might also like