ചർച്ച് ഓഫ് ഗോഡ് യു.എ.ഇ വൈ.പി.ഇ: “എംപവറിങ് ദി യൂത്ത്” ഏപ്രിൽ 13 നാളെ

ഷാർജ : ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. വൈ.പി.ഇ. ഡിപ്പാർട്ട്മെൻ്റ് ഒരുക്കുന്ന “എംപവറിങ് ദി യൂത്ത്” ഏപ്രിൽ 13 നാളെ വൈകുന്നേരം യു.എ.ഇ. സമയം 7 PM മുതൽ 8.30 PM വരെ (ഇന്ത്യൻ സമയം 8.30 മുതൽ 10 വരെ) ഓൺലൈനിൽ ക്രമീകരിച്ചിരിക്കുന്നു. ചർച്ച് ഓഫ് ഗോഡ് യു. എ. ഇ. നാഷണൽ ഓവർസീയർ റവ. ഡോ. കെ. ഒ. മാത്യു ഉത്ഘാടനം നിർവ്വഹിക്കുന്ന മീറ്റിങ്ങിൽ ഇവാ. സുജിത്ത് എം. സുനിൽ (ICPF, ജയ്പൂർ) മുഖ്യപ്രഭാഷണം നടത്തും.

post watermark60x60

Zoom ID : 703 438 0001
Passcode: 123456

 

-ADVERTISEMENT-

You might also like