ശാരോൻ സൺഡേസ്കൂൾ അസ്സോസിയേഷൻ വാർഷിക പരീക്ഷ മാറ്റിവച്ചു

തിരുവല്ല : മാറ്റിവെച്ച എസ് എസ് എൽ സി ,+2 പരീക്ഷകൾ ഏപ്രിൽ എട്ടിന് ആര൦ഭിച്ച സാഹചര്യത്തിൽ ശാരോൻ സൺഡേസ്കൂൾ അസ്സോസിയേഷൻ കേരളത്തിലെ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 25ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാർഷിക പരീക്ഷ ജൂൺ 20 ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടത്തുന്നതാണ്. പുതിയ അദ്ധ്യയന വർഷം ജൂണ് 27ന് ആരംഭിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like