‘മിഷനറിമാർക്കൊപ്പം’ ഏപ്രിൽ 16ന്

കാനഡ: എക്സൽ മിനിസ്ട്രിസ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മിഷനറിമാർക്കൊപ്പം എന്ന പേരിൽ മിഷൻ മീറ്റിംഗ് ഏപ്രിൽ 16 വൈകിട്ട് 8.30 (EST) മുതൽ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ പിറവം, ടോണി തോമസ്, സിസ്റ്റർ മേരി മാത്യുസ് രാജസ്ഥാൻ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ദീർഘ വർഷങ്ങളിലെ സുവിശേഷ വേലയിലെ അനുഭവങ്ങൾ, സുവിശേഷ വേലയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ പങ്കുവെയ്ക്കും. ഇവാ. എബിൻ അലക്സ് സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ ഷിനു തോമസ്, റവ. തമ്പി മാത്യു, പാസ്റ്റർ ബിനു വടശ്ശേരിക്കര, പാസ്റ്റർ അനിൽ ഇലന്തൂർ എന്നിവർ നേതൃത്വം നൽകും. സൂം മാധ്യമത്തിലൂടെ നടത്തപ്പെടുന്ന ഈ മീറ്റിംഗ് ഇന്ത്യൻ സമയം 17ന് രാവിലെ 6 മണിക്ക് ആണ് ആരംഭിക്കുന്നത്.

Zoom ID  : 852 6653 3916

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading