ഐക്കരപ്പടവിൽ അന്നമ്മ വർഗീസ് അമേരിക്കയിൽ വെച്ച് നിര്യാതയായി

കൂത്താട്ടുകുളം : പാലക്കുഴ പുത്തൻപുരയിൽ പരേതരായ പൈലി – മറിയാമ്മ എന്നിവരുടെ മകളും, പരേതനായ വർഗീസിന്റെ സഹധർമ്മണിയുമായ അന്നമ്മ വർഗീസ്(89) ഏപ്രിൽ 2 ന് ചിക്കഗോയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പരേത ചിക്കാഗോ ഗിൽഗാൽ പെൻ്റെക്കോസ്റ്റൽ അസംബ്ലി സഭാംഗമാണ്. സംസ്കാരശുശ്രൂഷ ചിക്കഗോയിൽ വച്ച് ഇന്ന്(ഏപ്രിൽ 6) 9:30 മുതൽ 12:30 വരെ നടക്കും.
മക്കൾ : ജെസ്സി, ജെയിംസ്.
മരുമക്കൾ : സിൻസി, റെനി.
കൊച്ചുമക്കൾ : സച്ചു(ബഹ്‌റിൻ),ഗ്രിഗറി,ഗീതു.

-ADVERTISEMENT-

-ADVERTISEMENT-

You might also like