ലേഖ ബിജു (47) നിത്യതയിൽ

പാമ്പാടി: വടവാതൂർ താന്നിക്കൽ കുന്നേൽ ബിജു ജോണിൻ്റെ (ബിജു പാമ്പാടി , കീബോർഡിസ്റ്റ്)ഭാര്യ ലേഖ ബിജു (47) നിര്യാതയായി.മക്കൾ
മീവൽ ബിജു, എയ്ഞ്ചൽ ബിജു. പാലാ മുത്തോലി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപിക ആയിരുന്നു. ശവസംസ്കാര ശുശ്രൂഷ ഐപിസി ഫിലഡൽഫിയ കഞ്ഞിക്കുഴി സഭയുടെ നേതൃത്വത്തിൽ
ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 2 മണിക്ക് മങ്ങാനം ചേലമ്പാറകുന്നേൽ സഭാ സെമിത്തേരിയിൽ .
പരേത പാമ്പാടി ഇലകൊടിഞ്ഞി കുന്നുംപുറത്തു കുടുംബാംഗമാണ്

-Advertisement-

You might also like
Comments
Loading...