പാസ്റ്റർ സാബു പി.പിയുടെ ഭാര്യ ഷീബ സാബു (46) നിത്യതയിൽ

പഴയന്നൂർ : പഴയന്നൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു പി പിയുടെ ഭാര്യ ഷീബ സാബു (46 വയസ്സ്) ഏപ്രിൽ 4 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കിഡ്നിയുടെ പ്രവർത്തനം തകരാറിലായി രണ്ട് വർഷത്തോളമായി ഡയാലിസിസ് ചെയ്ത് വരുകയായിരുന്നു.

ഭൗതിക ശരീരം ഏപ്രിൽ 5 തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പെരിങ്ങേലിപ്പുറത്തുള്ള സഹോദരന്റെ വീട്ടിൽ കൊണ്ട് വരികയും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാര ശ്രുഷുഷ വൈകിട്ട് 4 മണിക്ക് ബുധനൂർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.