ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനു പുതിയ നേതൃത്വം: പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്), പാസ്റ്റർ ഏബ്രഹാം ജോസഫ് (ദേശീയ പ്രസിഡന്റ്)

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനു പുതിയ നേതൃത്വം. ഇന്ന് കൂടിയ ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) പാസ്റ്റർ ഏബ്രഹാം ജോസഫ് (ദേശീയ പ്രസിഡന്റ്), പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ടി ഐ ഏബ്രഹാം (വൈസ് പ്രസിഡന്റ്മാർ), പാസ്റ്റർ
ജോൺ വർഗീസ് (മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോണ്സൺ കെ സാമുവേൽ (മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി), ബ്രദർ ജേക്കബ് വർഗ്ഗീസ് (
ജനറൽ ട്രഷാറർ) ബ്രദർ തങ്കച്ചൻ.കെ (ജോയിന്റ് സെക്രട്ടറി), ബ്രദർ റ്റി. ഒ. പൊടി കുഞ്ഞ് (ഓഫീസ് സെക്രട്ടറി), ബ്രദർ എബ്രഹാം വർഗ്ഗീസ്, ബ്രദർ എബ്രഹാം ഉമ്മൻ (ലീഗൽ അഫയേഴ്സ്)
കൂടാതെ മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like