എം. പാപ്പച്ചൻ (70) നിത്യതയിൽ ചേർക്കപ്പെട്ടു

മണ്ണൂർ: കിഴക്കേവിള വീട്ടിൽ പരേതനായ പാസ്റ്റർ സി. മാത്യുവിൻറെ മകൻ എം. പാപ്പച്ചൻ (70) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം ഉച്ചക്ക് 1 മണിയോടുകൂടെ മണ്ണൂർ സിലോൺ പെന്തെക്കോസ്റ്റൽ മിഷൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.

post watermark60x60

മക്കൾ: സാം. പി മാത്യു, നിസ്സി പി മാത്യു, നിസ്സ പി. മാത്യു
മരുമക്കൾ :സ്മിനു പി. വര്ഗീസ്, സുനിൽ മാത്യു, സിജു സാം ജേക്കബ്.
കൊച്ചു മക്കൾ: എമിൽ പി. സാം, ലിവ സാം, ഏബൽ സുനിൽ മാത്യു, ആരോൺ സുനിൽ മാത്യു, എമി സുനിൽ മാത്യു, ജുവൽ റോസ് സാം, ജെസ്സ റോസ് സാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like