മുണ്ടൂർ പൊരിയാനി പുത്തൂർ വീട്ടിൽ ജോൺ കുട്ടപ്പൻ (82) നിത്യതയിൽ

പാലക്കാട്: ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗം മുണ്ടൂർ പൊരിയാനി പുത്തൂർ വീട്ടിൽ ജോൺ കുട്ടപ്പൻ (82) നിത്യതയിൽ പ്രവേശിച്ചു. കോട്ടയത്തെ മുൻ പോലീസ് ഉദ്യോഗസ്ഥനാണ്. സംസ്കാര ശുശ്രൂഷ ഏപ്രിൽ 5 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മുണ്ടൂർ ഒൻപതാം മൈലിൽ റ്റി.പി.എം സഭാഹാളിൽ ആരംഭിക്കും. ഭാര്യ പരേതയായ ഏലിയാമ്മ. മക്കൾ: സ്റ്റീഫൻ (ദുബായ്), ജോസൻ (അബുദാബി). മരുമക്കൾ: സീമ, സൂസൻ.

-ADVERTISEMENT-

You might also like