അടിയന്തര പ്രാർഥനക്കും സഹായത്തിനും

കോട്ടയം: മണിമല ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ക്രൈസ്റ്റ് പ്രോഫേറ്റ്റിക് മിനിസ്ട്രി സ്ഥാപക ശുഷ്രൂഷകൻ പാസ്റ്റർ രാജേഷ് സി ഗോപിയുടെ പിതാവ് അത്യാസന്നനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രീയ ദൈവദാസനെ ഓർത്തു പ്രാർത്ഥിക്കുക. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആയിരിക്കുന്ന ഈ കുടുംബത്തിന് കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

post watermark60x60

Rajesh. C. Gopi
Account. 40028429768
IFSC: SBI N0007018 SBI. Bank. Kumbanad

Phone number: 99464 42964

-ADVERTISEMENT-

-ADVERTISEMENT-

You might also like