ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസദായിയുടെ ഭാര്യാ മാതാവ് നിത്യതയിൽ

തുമ്പമൺ :പൂവൻമല തെക്കേതിൽ മറിയാമ്മ മത്തായി (90) നിത്യതയിൽ ചേർക്കപ്പെട്ടു. ഐ പി സി ഹെബ്രോൻ (കൊച്ചി) സഭാംഗമാണ്

മക്കൾ : എൽസി ജോൺ, പരേതനായ പി എം ജോൺ, പാസ്റ്റർ വർഗ്ഗീസ് മാത്യു , മേഴ്സി ജോൺ, സജി മാത്യു, ഡെയ്സി കുരുവിള.

മരുമക്കൾ: ജോൺ എൽസദായ് , എൽസി ജോൺ, രാജി വർഗ്ഗീസ്, ജോൺ വർഗ്ഗീസ്, മോനി മാത്യൂ, കുരുവിള ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.