പ്രത്യാശ 2021 സംഗീത സായാഹ്നം ഏപ്രിൽ 11 ഞായറാഴ്ച

പ്രത്യാശ 2021

പ്രത്യാശ 2021, ടൊറന്റോ : വിവിധ ക്രിസ്ത്യൻ സംഗീത ഗ്രൂപ്പുകൾ (VOC, Here I am, Lord, Seeyon Sanchari ) പ്രത്യാശ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏപ്രിൽ 11 ഞായറാഴ്ച രാത്രി 7.30 pm ( EST) ന് ഒരുക്കുന്ന ഒരു സംഗീത സായാഹ്നം.
Pr രാജേഷ് ഏലപ്പാറ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നതായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്, Br Sam Chungath, Br Johncy Varghese, Br George John , Br Vipin Jonz എന്നിവരുമായി ബന്ധപ്പെടുക. Zoom ID: 414 305 0068 , Password : HOPE

PRATYASHA 2021

Pratyahssha 2021, Toronto : A night of music hosted by various Christian worship teams ( VOC, Here I am, lord, Seeyon Sanchari ) on April 11th, Sunday 2021 at 7.30 pm (EST). Special Guest; Pr Rajesh Elappara will be ministering from the word of God.
For more information contact: Br Sam Chungath, Br Johncy Varghese, Br George John and Br Vipin Jonz . Zoom ID: 414 305 0068 , Password : HOPE

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.