ദി പെന്തെക്കൊസ്ത് മിഷൻ: സാർവ്വദേശീയ ഉപവാസപ്രാർത്ഥനാവാരം നാളെ മാർച്ച് 29 മുതൽ

ചെന്നൈ: മുഴ ലോകത്തിലുമുള്ള റ്റി.പി.എം സഭകളിൽ ഈസ്റ്റർ വാരം മാർച്ച് 29 മുതൽ ഏപ്രിൽ 3 വരെ ശുശ്രൂഷകരും വിശ്വാസികളും ഉപവാസത്തോടും പ്രാർത്ഥനയോടും ദൈവസന്നിധിയിൽ ആയിരിപ്പാൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു.
മഹാമാരിയിൽ നിന്നുമുള്ള വിടുതലിനും ലോകത്തിന്റെ സമാധാനത്തിനും സഭയുടെ ആത്മീയ ഉണർവിനും മാർച്ച് 29 മുതൽ ഏപ്രിൽ 3 വരെ സാർവ്വദേശീയ ഉപവാസപ്രാർത്ഥനാവാരം രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും വൈകിട്ട് 6.30 ന് കാത്തിരിപ്പ് യോഗവും സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

-ADVERTISEMENT-

You might also like
Comments
Loading...