ചാക്കോ തോമസ് (കുഞ്ഞുകുട്ടി 88) നിര്യാതനായി

റാന്നി: കുടമുരുട്ടി കൊച്ചു കുളം പള്ളിക്കൽ വീട്ടിൽ ചാക്കോ തോമസ് [കുഞ്ഞുകുട്ടി 88] നിര്യാതനായി സംസ്കാരം മാർച്ച് 29 തിങ്കളാഴ്ച 12 pm ന് ഉന്നതാന്നി തോണിക്കടവ് ഐ.പി.സി സഭയുടെ സെമിത്തേരിയിൽ.

post watermark60x60

ഭാര്യ: പരേതയായ മറിയാമ്മ ചാക്കോ
മക്കൾ: പാസ്റ്റർ തോമസ് ചാക്കോ (ഷാരോൺ ഫെലോഷിപ്പ്)
വർഗീസ് ചാക്കോ,
സാം ചാക്കോ,
ഇവാ. ജിജി ചാക്കോ
ജെസ്സി
ജയ r

മരുമക്കൾ : നിർമ്മല, ജെസ്സി, ദിപി, പ്രിൻസി, തോമസ്, ബെന്നി

-ADVERTISEMENT-

You might also like