വാട്സ്ആപ് നിശ്ചലമായി

ലണ്ടൺ (UK): ലോകമെമ്പാടും മിക്ക രാജ്യങ്ങളിലും വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയും ചിലയിടങ്ങളിൽ പ്രവര്‍ത്തനരഹിതമായതായി റിപ്പോർട്ടുണ്ട്. വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായതിന്റെ കാരണം വ്യക്തമല്ല.

വാട്‌സാപ്പ് പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏകദേശം 11 മണി മുതലാണ് പ്രശ്‌നം അനുഭവപ്പെട്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.