റ്റി.പി.എം പുനലൂർ സെന്റർ മദർ സി. വൈ. കുഞ്ഞമ്മ (ആയൂർ കുഞ്ഞമ്മ – 90) നിത്യതയിൽ

പുനലൂർ: ദി പെന്തെക്കൊസ്ത്
മിഷൻ പുനലൂർ സെന്റർ മദർ സി.
വൈ. കുഞ്ഞമ്മ (ആയൂർ കുഞ്ഞമ്മ – 90) നിത്യതയിൽ. സംസ്കാരം മാർച്ച് 20 നാളെ രാവിലെ 9 ന് റ്റി.പി.എം പുനലൂർ സെന്റർ
ഫെയ്ത്ത്‌ ഹോമിലെ ശുശ്രൂഷകൾക്ക്
ശേഷം സഭാ സെമിത്തേരിയിൽ.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിലധികമായി
കൊട്ടാരക്കര, റാന്നി, കോഴിക്കോട്, പുനലൂർ
സെന്ററുകളിൽ സഭാ ശുശ്രൂഷകയായിരുന്നു.
ആയൂർ ചരുവിള പുത്തൻ വീട്ടിൽ കുടുംബാംഗമാണ്.

 

-ADVERTISEMENT-

You might also like