തോമസ് ഫിലിപ്പ് നിത്യതയിൽ

മുണ്ടുകൊട്: മുണ്ടുകൊട് സ്വദേശീ പലനിൽക്കുന്നതിൽ തോമസ് ഫിലിപ്പ് (78) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 17/03/21 ബുധൻ ഐപിസി ഹെബ്‌റോൻ കോപ്പ സഭയുടെ നേതൃത്വത്തിൽ 12മണിക്ക് മുണ്ടുകൊട് സെമിത്തേരിയിൽ.

post watermark60x60

സഹധർമിണി – ഗ്രേസി തോമസ്.
മക്കൾ – അന്നമ്മ പ്രസാദ്, ഡേവിഡ് തോമസ്, ബീന ജോൺ, എലിസബേത് ജോൺബെന്നി(പെനിന്ന) , റീന വർഗീസ്.
മരുമക്കൾ – പരേതനായ രാജേന്ദ്ര പ്രസാദ്, ലിസി ഡേവിഡ്, പാ. ജോൺ കെ വി(ബേബി), ജോൺബെന്നി, പാ. കെ വി വർഗീസ്.

-ADVERTISEMENT-

You might also like