എക്സൽ സോഷ്യൽ അവയർനസ് മീഡിയയുടെ നേതൃത്വത്തിൽ കോവിഡ് 19 ബോധവത്ക്കരണ പ്രോഗ്രാം നടന്നു

തിരുവല്ല: കോവിഡ് വൈറസിനെതിരായുള്ള സന്ദേശം ഉയർത്തിക്കൊണ്ട്
തിരുവല്ല -കറ്റോട് സി. ആർ. എം. ഐ സഭയുടെയും എക്സൽ സോഷ്യൽ അവയർനസ് മീഡിയയുടെയും നേതൃത്വത്തിൽ തിരുവല്ലയിലെ വിവിധ ജംഗ്ഷനുകളിൽ മാർച്ച് 17 ബുധനാഴ്ച കോവിഡ് 19 ബോധവത്ക്കരണ പ്രോഗ്രാം നടത്തപ്പെട്ടു. തെരുവ് നാടകം, മാജിക് ഷോ എന്നിവയ്ക്ക് കിരൺകുമാർ, ജെയിംസ്, സ്റ്റെഫിൻ, ഡെന്നി ജോൺ , അഖിൽ എന്നിവർ നേതൃത്വം നൽകി. റവ. ജോൺ പോൾ ഉത്ഘാടനം ചെയ്ത പ്രോഗ്രാമിൽ ശ്രീ. കെ.സി. ജോബി സന്ദേശം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.