പാസ്റ്റർ സി.എം മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകനും, ഫസ്റ്റ് അസംബ്‌ളിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകൻ പാസ്റ്റർ ജെയിംസ് എബ്രഹാമിന്റെ ഭാര്യാ സഹോദരനുമായ പാസ്റ്റർ സി എം മാത്യൂ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചില നാളുകളായി കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.


- Advertisement -


Comments are closed.