കുവൈറ്റ് ഐ.പി.സി: ഓൺലൈൻ ബൈബിൾ സ്റ്റഡി

കുവൈറ്റ്: കുവൈറ്റ് ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ബൈബിൾ സ്റ്റഡി സൂമിലൂടെ നടത്തപ്പെടുന്നു. പാസ്റ്റർ വി. ഓ വർഗീസ് (മുംബൈ) ക്ലാസുകൾ നയിക്കും. മാർച്ച് 11 മുതൽ 13 വരെ കുവൈറ്റ് സമയം 6: 45 മുതലാണ് യോഗങ്ങൾ നടക്കുന്നത്.

-ADVERTISEMENT-

You might also like