ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഇരവിപേരൂർ ഡിസ്ട്രിക്ട് പാസ്റ്റർ എം. വി. സാമുവൽ ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഇരവിപേരൂർ: മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ സെമിനാരിയിലെ അധ്യാപകനും ഇരവിപേരൂർ സെന്റർ പാസ്റ്ററും, ഇരവിപേരൂർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എം. വി. ശമുവേൽ (ജോസ്-62) ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ. വിവരങ്ങൾ പിന്നീട്.
വേർപാടിൻ്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെയും ഇരവിപേരൂർ സഭാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.