അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

മഹാരാഷ്ട്രയിൽ കോലാപൂരിൽ കഴിഞ്ഞ 18 വർഷമായി ദൈവ വേലയിൽ ആയിരിക്കുന്ന പാസ്റ്റർ മാത്യു ജേക്കബിന്റെ മകൾ ജൂലിയ(19) ബ്രെയിൻ ഇൻഫെക്ഷൻ ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. കുട്ടിയുടെ സ്ഥിതി അല്പം സീരിയസാണ്. വിടുതലിനായി ദൈവമക്കൾ എല്ലാവരും പ്രാർത്ഥിക്കുക. ചികിത്സയ്ക്കായി 12 ലക്ഷം രൂപയിലധികം ചിലവഴിക്കേണ്ട ഒരു അവസ്ഥയിലാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആ ദൈവദാസനു വേണ്ടി കൂട്ടായ്മ കാണിക്കുവാൻ അപേക്ഷിക്കുന്നു.

Download Our Android App | iOS App

കൂടുതൽ വിവരങ്ങൾക്ക് :
Pr. Mathew Jacob | Mobile: +917972770492
Bank Details:
Mathew Jacob
State Bank of India, A/c No: 32096829993
IFSC code: SBIN0000413

-ADVERTISEMENT-

You might also like
Comments
Loading...