പാലക്കാട്: ഐപിസി ആലത്തൂർ സെന്ററിന് 2021-2022 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു 28/02/2021ന് ഐപിസി ഹെബ്രോൺ തേനിടുക്ക് സഭയിൽ വെച്ച് കൂടിയ സെന്റർ ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സെന്ററിലെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ കെ. ജെ. ജോൺ രക്ഷാധികാരിയായ ഭരണസമിതിയിൽ പ്രസിഡന്റ് പാസ്റ്റർ ടി.പി പൗലോസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ പി.ഡി രമേശ്, സെക്രട്ടറി പാസ്റ്റർ ബോവസ് ഇ.റ്റി, ട്രെഷറാർ ഷിജു മാത്യു, ഓഡിറ്റർ ബ്രദർ ടി.കെ പ്രസാദ്, പബ്ലിസിറ്റി കൺവീനർ
പി.വി ജോയ് തുടങ്ങിയവർ എക്സിക്യൂട്ടീവ് ആയും കൂടാതെ ശുശ്രുഷന്മാരിൽ നിന്നും സഹോദരന്മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിഅഞ്ചു അംഗ കൗൺസിലും നിലവിൽ വന്നു.


- Advertisement -

Comments are closed.