കംപാഷൻ മിനിസ്ട്രയുടെ ഒന്നാം വാർഷികത്തിൽ പാസ്റ്റർ ബാബു ചെറിയാനും ബ്ലെസ്സൺ മേമനെയും ശുശ്രൂഷിക്കുന്നു

ടോറോന്റോ: കംപാഷൻ ഹോം മിനിസ്ട്രിയുടെ (“കരുതാം കരുണയോടെ”) ഒന്നാം വാർഷിക സംഗമം 2021 മാർച്ച് 3 വൈകിട്ട് 6 മണിക്ക് (EST) Zoom ൽ കൂടെ നടത്തപ്പെടുന്നു.
ദൈവീക കരുതലിനും, പരിപാലനത്തിനും നന്ദി പറയുവാൻ ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ ഒത്തുചേരുന്ന ഈ ആത്മീയ സമ്മേളനത്തിലെ വിവിധ സെഷനുകളിൽ പാസ്റ്റർ ബാബു ചെറിയാൻ, Dr. ബ്ലെസ്സൻ മേമന തുടങ്ങിയവർ ശുശ്രുഷിക്കുന്നു.

post watermark60x60

Please join Compassion Ministry’s 1st Anniversary meeting on March 3rd, Wednesday at 6 PM (EST/Toronto time), anointed servants of God, Pastor Babu Cherian and Dr Blesson Memana will be ministering.
Zoom Link:
https://us02web.zoom.us/j/8291019171?pwd=MzYwQ1NsRVNCY2tpMWFWYnlUL0ozUT09
Zoom ID: 829 101 9171
Password: 101

-ADVERTISEMENT-

You might also like