കെ. ഇ. യു. എ. ഇ. എക്സാം കൗൺസിലിങ് നടത്തുന്നു

ദുബായ്: മാറി വന്ന വിദ്യാഭ്യാസ സാഹചര്യങ്ങളിൽ ,അടുത്തുവരുന്ന വാർഷിക പരീക്ഷക്കായി കൗമാര മനസുകൾ തയാറെടുക്കുബോൾ അവരെ ഭയാശങ്കകൾ ഇല്ലാതെ തികഞ്ഞ ദൈവാശ്രയ ബോധത്തോടും സമചിത്തതയോടും കൂടെ പരീക്ഷക്കായി ഒരുക്കി എടുക്കുക്കാനും മാനസിക ധൈര്യം പകരുന്നതിനുമായി ക്രൈസ്തവ എഴുത്തുപുര യൂ .എ .ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 6 നു ഓൺലൈൻ വെബ്‌നാർ നടത്തപ്പെടുന്നു . പ്രസ്‌തുത മീറ്റിംഗിങ്ങിൽ സുപ്രസിദ്ധ ക്രിസ്ത്യൻ കൗൺസിലർ ഡോ. സജികുമാർ കെ.പി , കോട്ടയം, ടെന്നി പുന്നൂസ് അബുദാബി എന്നിവർ ക്ലാസുകൾ നയിക്കും .

post watermark60x60

-ADVERTISEMENT-

You might also like