ഐ.പി.സി ബെഥേൽ പ്രെയർ ഹൗസ് കേളംമ്പാക്കം: ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

ചെന്നൈ: ഐ.പി.സി ബെഥേൽ പ്രെയർ ഹൗസ് കേളംമ്പാക്കം ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും മാർച്ച് 1 മുതൽ 21 വരെ എല്ലാ ദിവസവും വൈകിട്ട് 7 ന്. പാസ്റ്റർ സാമുവേൽ സി വർഗീസ് (ഐ.പി.സി സി.സി.ഡി പ്രസിഡന്റ് – ചെന്നൈ ) പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജോൺ കെ സാമുവേൽ (കേരള) ദൈവ വചനം ശുശ്രൂഷിക്കും. സംഗീത ശുശ്രൂഷകൾക്ക് പാസ്റ്റർ എബി തോമസ് (ചെന്നൈ) നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...