ഡോക്ടർ ഫിലിപ്പ് പി തോമസ് വേദപഠന ക്ലാസ്സ് എഡ്‌മെണ്ടനിൽ

 

post watermark60x60

എഡ്‌മെണ്ടൻ: കേരള പെന്തക്കോസ്തൽ അസംബ്ലി എഡ്‌മെണ്ടൻ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി മാസം 26 തീയതി മുതൽ 28 തീയതി വരെ ദിവസവും വൈകിട്ട് 7:30 മുതൽ 9:00 വരെ വിർച്യുൽ വീക്കെൻഡ് ബൈബിൾ സ്റ്റഡി സൂമിലൂടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

പ്രസ്തുത മീറ്റിഗിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ അതിശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവദാസൻ ഡോക്ടർ ഫിലിപ്പ് പി തോമസ് അടിസ്ഥാന വേദോപദേശങ്ങൾ (Foundational Christian Doctrines) എന്ന വിഷയത്തെ ആസ്പദമാക്കി ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

Download Our Android App | iOS App

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ചുവടെ ചേർത്തിരിക്കുന്ന വിവരങ്ങളിലൂടെ സൂമിൽ ചേരാവുന്നതാണ്.

സൂം ഐഡി – 662 535 7957
പാസ്‌വേഡ് – 57940

-ADVERTISEMENT-

You might also like