റ്റി.പി.എം കൊല്ലകടവ് സഭാശുശ്രൂഷകൻ എൽഡർ സഞ്ജയ്‌ സാം (49) നിത്യതയിൽ

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ കൊല്ലകടവ് സഭാ ശുശ്രൂഷകൻ എൽഡർ സഞ്ജയ്‌ സാം (സഞ്ജു 49) ഇന്ന് ഫെബ്രുവരി 24 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 9 ന് റ്റി.പി.എം കൊല്ലകടവ് വരമ്പൂർ (വെണ്മണി) സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് റ്റി.പി.എം സെമിത്തേരിയിൽ. കൊട്ടാരക്കര, കട്ടപ്പന, തിരുവല്ല സെന്റർകളിൽ 26 വർഷം ശുശ്രൂഷ ചെയ്തു. പുല്ലാട് തുണ്ടിയിൽ കാഞ്ഞിരത്തുമ്മൂട്ടിൽ സാമിന്റെ (തമ്പി) മകനാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like