പാമ്പാടി തയ്യിൽ ലീലാമ്മ ജോൺ (71) നിത്യതയിൽ

കോട്ടയം: പാമ്പാടി പതിനാലാം മൈൽ ചർച്ച് ഓഫ്‌ ഗോഡ് സഭാംഗവും പരേതനായ തയ്യിൽ കെ. ജെ. ജോണിന്റെ ഭാര്യ ലീലാമ്മ ജോൺ(71) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 25 വ്യാഴാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പതിനാലാം മൈൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ബിന്ദു സൈമൺ, സിന്ധു ബിനു (ദുബായ്),സോണി ജോൺ (ഓസ്ട്രേലിയ) മരുമക്കൾ: സൈമൺ കൊന്നകോട്ട് (കുവൈറ്റ്), ബിനു കീച്ചേരി (ദുബായ്) ഷേമ സോണി (ഓസ്ട്രേലിയ).

-ADVERTISEMENT-

You might also like