പി.വൈ.പി.എ കോഴിക്കോട് സോണൽ: ‘Real conqueror’

കോഴിക്കോട്: കോഴിക്കോട് സോണൽ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ഫെബ്രുവരി 28 ഞായറാഴ്ച വൈകിട്ട് 6 മുതൽ 7.30 വരെ ഈ വർഷം പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് Real conqueror എന്ന പ്രോഗ്രാം സൂമിലും ഫേസ്ബുക് പേജിലും നടക്കും.

-ADVERTISEMENT-

You might also like