31 മത് ഐ.പി.സി ചെങ്ങന്നൂർ സെന്റർ കൺവെൻഷൻ നാളെ മുതൽ
ചെങ്ങന്നൂർ: ഐ.പി.സി ചെങ്ങന്നൂർ സെന്ററിന്റ 31മത് കൺവെൻഷൻ 2021 ഫെബ്രുവരി 25(നാളെ)മുതൽ 27 വരെ.
എല്ലാദിവസവും വൈകിട്ട് 7 മുതൽ 8:30വരെ നടത്തപ്പെടുന്നു, ഐപിസി ചെങ്ങന്നൂർ സെന്റർ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് കെ ജോൺ ഉദ്ഘാടനം ചെയ്യുകയും, പാസ്റ്റർ കെ.ജെ തോമസ് കുമളി, പാസ്റ്റർ ഷിബു തോമസ് യു എസ് എ, പാസ്റ്റർ രാജു മേത്ര റാന്നി എന്നീ ദൈവദാസന്മാർ ഈ വചനത്തിൽ നിന്നും സംസാരിക്കുകയും, ഐപിസി എബനേസർ കല്ലിശ്ശേരി ക്വയർ സംഗീത ശുശ്രൂഷ കേന്ദ്രത്തിൽ നൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്
സൂമിലും, ലൈവായി ക്രൈസ്തവ എഴുതുപുരയിലൂടെയും ആയിരിക്കും കൺവെൻഷൻ നടത്തപ്പെടുന്നത് എന്ന് സെന്റർ സെക്രട്ടറി പാസ്റ്റർ ജോസഫ് വർഗീസ്, കൺവീനർ പാസ്റ്റർ എബി പി ജോർജ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ എം വൈ മോനച്ചൻ എന്നിവർ അറിയിച്ചു.


- Advertisement -

Comments are closed.