അന്നമ്മ തങ്കച്ചൻ (62) അക്കരെ നാട്ടിൽ

 

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ സഭ വിശ്വാസിയും ഗാന്ധിമുക്ക് ജിബി ഡയിൽ (കാര്യാടു) മത്തായി തങ്കച്ചന്റെ ഭാര്യ (62) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രുഷ പിന്നീട്.

മക്കൾ: ജിബി (സൗദി),ജിനി നിഥിൻ (യു കെ), ജെറിൻ ടിനു
മരുമക്കൾ:പ്രിയ ജിബി (സൗദി), നിഥിൻ (യു കെ ) ടിനു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.