ഐ.പി.സി കുവൈറ്റ് റീജിയൺ സംയുക്ത ആരാധന

കുവൈറ്റ് : ഐ. പി. സി കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ സംയുക്ത ആരാധന നടത്തപ്പെടുന്നു. ഫെബ്രുവരി 25 ന് വൈകിട്ട് 7 മണിമുതൽ 9 മണിവരെ സൂമിലൂടെയാണ് ആരാധന നടത്തപെടുന്നത്. ഐ. പി. സി കുവൈറ്റ് ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading