ഷാർജ ശാരോൻ സി.ഇ.എം: ഏകദിന സെമിനാർ ഏപ്രിൽ 13 ന്

KE News Desk l Sharjah, UAE

ഷാർജ: ഷാർജ ശാരോൻ സി ഇ എമ്മിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 13 ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ‘ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടുക’ (സുൻസ്റ്റാവറോ)എന്ന ചിന്തവിഷയത്തെ ആസ്പദമാക്കി പാസ്റ്റർ അനീഷ് കൊല്ലംകോട് സൂം ഫ്ലാറ്റ്ഫോമിലൂടെ ക്ലാസ്സുകൾ നയിക്കും. സഭാ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

Zoom ID 469 076 9636
Password 123456

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.