എഫ്.റ്റി.എസ് അലൂമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ ഡോ. ടി ജി കോശി അനുസ്മരണ സമ്മേളനം ഫെബ്രുവരി 26 ന്

അടൂർ: മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപക പ്രസിഡന്റ് റവ. ഡോ. ടി ജി കോശി ( അച്ചായൻ ) യുടെ സംസ്കാര ശുശ്രൂഷക്ക് മുന്നോടിയായി അനുസ്മരണ സമ്മേളനം നടത്തപ്പെടുന്നു. 26-ാo തീയതി വൈകുന്നേരം 6:30 മുതൽ 9:30 വരെ സൂം പ്ലാറ്റ്ഫോമിലാണ് അനുസ്മരണ സമ്മേളനം ക്രമീകരിക്കപ്പെടുന്നത്.
ഫെയ്ത്ത് തീയോളജിക്കൽ സെമിനാരി അലൂമ്നി അസോസിയേഷനും ഫ്രണ്ട്സ് ആൻഡ് പാർട്ട്നേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന വെർച്വൽ അനുസ്മരണ സമ്മേളനത്തിൽ സഭാ നേതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സാമൂഹിക- സാംസ്കാരിക മേഖലകളിലെ പ്രമുഖർ, അദ്ധ്യാപകർ , കുടുംബാംഗങ്ങൾ തുടങ്ങിയവർ ഓർമ്മകൾ പങ്ക് വയ്ക്കുന്നു.
Zoom Meeting ID : 97528798250
Pass code: ftsalumni

-ADVERTISEMENT-

You might also like
Comments
Loading...