കുന്നത്ത് ഐപ്പ് (തമ്പിച്ചായൻ, 59) നിത്യതയിൽ പ്രവേശിച്ചു

ഐ.പി.സി കാവാലചിറ പുതുപ്പള്ളി സഭാംഗം കുന്നത്ത് ഐപ്പ് (തമ്പിച്ചായൻ, 59) നിത്യതയിൽ പ്രവേശിച്ചു.

post watermark60x60

സംസ്കാരശുശ്രൂഷ 20.02.2021 ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് കാവലച്ചിറ ഐ.പി.സി സഭയിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: ഏലിയാമ്മ ഐപ്പ്. മക്കൾ: മോളമ്മ, ജോബി. മരുമക്കൾ: സന്തോഷ്, സജിനി. കൊച്ചുമക്കൾ: കെസിയ, ജോഹാൻ

-ADVERTISEMENT-

You might also like