എക്സൽ സൂം കിഡ്സ് ഗൾഫ് വി.ബി.എസ് ഫെബ്രുവരി 19 ന്

ഗൾഫ് : എക്സൽ വിബിഎസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് വിബിഎസ് ഫെബ്രുവരി 19 വെള്ളിയാഴ്ച്ച യു.എ.ഇ സമയം വൈകിട്ട് 6.30 മുതൽ ( ഇന്ത്യൻ സമയം വൈകിട്ട് 8.30 ന്) നടക്കും.

Download Our Android App | iOS App

എക്സൽ വിബിഎസ് യു.എ.ഇ ചാപ്റ്റർ ക്രമീകരിച്ചിരിക്കുന്ന ഈ വിബിഎസ്, കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ് , ക്രാഫ്റ്റ്, ഗാനപരിശീലനം എന്നിവ പ്രേത്യേകതകളാണ്. യു.എ.ഇ (അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉം അൽ ക്വെയ്ൻ, റാസ് അൽ ഖൈമ & ഫുജൈറ), കുവൈറ്റ്, സൗദി, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീവടങ്ങളിൽ നിന്നും 500 ലധികം കുട്ടികൾക്കാണ് പ്രേവേശനം. എല്ലാ മാസവും, ഒന്നും മൂന്നും ശനിയാഴ്ചകളിൽ ഈ വി.ബി.എസ്സ് തുടർച്ചയായി നടക്കും .
കൂടുതൽ വിവരങ്ങൾക്ക് : 055 1194015, 055 5582742

-ADVERTISEMENT-

You might also like
Comments
Loading...