റോയി പി കുര്യൻ (44) നിത്യതയിൽ

ഷാർജ: ആലുവ സ്വദേശി റോയി പി കുര്യൻ (44) ഷാർജയിൽ കോവിഡ് ബാധിച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ആഴ്ചകളായി അതീവ ഗുരുതരാവസ്ഥയിൽ ഷാർജ അൽ ഖാസമിയ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു. ബെഥേൽ  പെന്തെക്കോസ്ത് ഷാർജ സഭാ വിശ്വസിയാണ്. സംസ്കാരം പിന്നീട്. ക്ലാരിയൻ ഷിപ്പിങ് സർവീസ് കമ്പനിയിൽ എച്ച്.ആർ മാനേജർ ആയിരുന്നു . ഭൂട്ടനിൽ ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായി സേവനം ചെയ്തിട്ടുണ്ട്. ബിൻസി ആണ് ഭാര്യ. രണ്ട് പെൺ മക്കൾ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like