ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ തുരുത്തേൽ റ്റി.കെ തോമസ് (70) നിര്യാതനായി

ന്യൂയോർക്ക്: ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ തുരുത്തേൽ റ്റി.കെ തോമസ് (70) ഫെബ്രുവരി 15 തിങ്കളാഴ്ച ടെക്സാസിലെ ഗാർലന്റിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശോശാമ്മ തോമസ്. മക്കൾ: റോബിൻ തോമസ് (ടെക്സസ്), രാജേഷ് തോമസ് (ദുബായ്)

-ADVERTISEMENT-

You might also like