തലവൂർ അമ്പലനിരപ്പ് റോയി ഭവനിൽ തങ്കച്ചൻ കൊപ്പാറ (76) നിത്യതയിൽ

തലവൂർ: അമ്പലനിരപ്പ് റോയി ഭവനിൽ തങ്കച്ചൻ കൊപ്പാറ (76) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 17 ന് വൈകിട്ട് 4 മണിക്ക്.
ഭാര്യ: പനവിള കുടുംബാംഗം കുട്ടിയമ്മ. മക്കൾ: റോയിമോൻ (സൗദി), ജോളി ഷാജി മരുമക്കൾ: ഡോ.നിഷ റോയി, ഷാജി ഹാബേൽ (മസ്കറ്റ്).

-ADVERTISEMENT-

You might also like