പാസ്റ്റർ ജോൺസൻ ഡാനിയേൽ കംപാഷൻ മീറ്റിംഗിൽ ഫെബ്രുവരി 17 ബുധനാഴ്ച ദൈവവചനം ശുശ്രൂഷിക്കുന്നു

ടോറോന്റോ: കംപാഷൻ മിനിസ്ട്രിയുടെ സീനിയർസ് മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധനും, ക്രൈസ്തവ കൈരളിക്കു വളരെ സുപരിച്ചതനുമായ പാസ്റ്റർ ജോൺസൻ ഡാനിയേൽ (USA ) ഈ വരുന്ന ബുധനാഴ്ച ഫെബ്രുവരി 17 ദൈവ വചനം ശുശ്രൂഷിക്കുന്നു, പ്രായഭേദമന്യേ ഏവരേയും ഈ മീറ്റിംഗിലേക്കു സ്വാഗതം ചെയ്യുന്നു.

Download Our Android App | iOS App

Our next Seniors meeting will be on Feb 17th at 6 PM (Toronto time). Anointed servant of God, Pastor JOHNSON DANIEL (USA) will be ministering.All are welcome.

post watermark60x60

Zoom ID: 829 101 9171
Password: 101

-ADVERTISEMENT-

You might also like
Comments
Loading...