മിഡ്ഡിൽ ഈസ്റ്റ് പെന്തക്കോസ്തൽ ചർച്ച് (എം.ഇ.പി.സി) ബഹ്റൈൻ: പുതിയ ഭരണസമിതി

ബഹ്റൈൻ: 2021 ലെ മിഡ്ഡിൽ ഈസ്റ്റ് പെന്തക്കോസ്തൽ ചർച്ച് (എം.ഇ.പി.സി) ഭരണ സമിതി. പ്രസിഡന്റായി പാസ്റ്റർ പി.സി.വർഗ്ഗീസ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്), വൈസ് പ്രസിഡന്റായി പാസ്റ്റർ ലിജോ മാത്യു (ചർച്ച് ഓഫ് ഗോഡ് ഫുൾ
ഗോസ്പൽ പ്രയർ ഫെല്ലോഷിപ്പ്), ജനറൽ സെക്രട്ടറിയായി മനോജ് തോമസ് (ഐ. പി. സി. ബഹ്റൈൻ), ജോയിന്റ് സെക്രട്ടറിയായി യാക്കോബ്. പി.പി (അസ്സെംബ്ലിസ് ഓഫ് ഗോഡ്), ട്രഷറായി അനിൽ എബ്രഹാം (ഐ. പി. സി. ഇമ്മാനുവേൽ), ജോയിൻറ് ട്രഷറായി ഫിലിപ്പ് ജേക്കബ് (ഐ. പി. സി. ശാലോം).

സ്ഥിരാംഗങ്ങൾ:
പാസ്റ്റർ കെ. എം. ജോർജ്ജ് ( ഐ. പി. സി. ഹെബ്രോൻ), പാസ്റ്റർ മാത്തൻ സാമുവേൽ ( ഐ. പി. സി. ശാലോം ), പാസ്റ്റർ തോമസ് ചാക്കോ ( ഐ. പി. സി. ഇമ്മാനുവേൽ ), പാസ്റ്റർ തോമസ് കുര്യൻ അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച്), പാസ്റ്റർ ജെയ്സൻ കുഴുവിള (ഐ. പി. സി. ബഹ്റൈൻ)

കമ്മിറ്റി അംഗങ്ങൾ:
ജോൺ മാത്യു (ഐ. പി. സി. ഹെബ്രോൻ), ബിജു വർഗ്ഗീസ് ( ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്), ബോവസ് അപ്പല്ലോസ് ( ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്), സജി കുമാർ വി.എസ്. ( ചർച്ച് ഓഫ് ഗോഡ്ഫുൾ ഗോസ്പൽ പ്രയർ
ഫെല്ലോഷിപ്പ്)

ഓഡിറ്റർ:
തോംസൺ എബ്രഹാം (അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച്)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading