കെ വൈ രാജുവിന്റെ സംസ്കാരം ഫെബ്രുവരി 16 ന് വെട്ടിയാറിൽ

ദോഹ ബെഥേൽ എ. ജി. സഭ ഹാളിൽ നാളെ പൊതുദർശനം

ദോഹ : ദോഹയിൽ നിര്യാതനായ ബെഥേൽ എ ജി ദോഹ സഭ സീനിയർ സഭാംഗം കെ വൈ രാജു (60) വിന്റെ ഭൗതിക ശരീരം ഫെബ്രുവരി 13 നാളെ വൈകിട്ട് നാലു മണി മുതൽ ദോഹ ബെഥേൽ എ. ജി സഭ ഹാളിൽ പൊതുദർശനത്തിനു വയ്ക്കുന്നതായിരിക്കും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളോടെ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും സന്ദർശനാനുമതി.

post watermark60x60

തുടർശുശ്രൂഷകൾ ഫെബ്രുവരി 16 ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതൽ ഐപിസി ശാലേം വെട്ടിയാർ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും.

ഭാര്യ : മറിയക്കുട്ടി രാജു , മക്കൾ റിജോ, ഡോക്ടർ ആൻസി (യു എസ്)
മരുമക്കൾ : ജീന, ഡോക്ടർ ജിജോ (യു.എസ്)

Download Our Android App | iOS App

ദുഃഖത്തിൽ ആയിരിക്കുന്ന കുടുബാംഗങ്ങളെ ക്രൈസ്തവ എഴുത്തുപുര ദോഹ ചാപ്റ്ററിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

-ADVERTISEMENT-

You might also like