ഐ.പി.സി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട്: ശുശ്രൂഷകരുടെ കുടുംബ സംഗമം

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് ശുശ്രൂഷകന്മാരുടെ കുടുംബ സംഗമം 2021 ഫെബ്രുവരി 13 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ മുഖർജി പാർക്ക്‌ ഐപിസി സഭയിൽ വച്ച് ഡിസ്ട്രിക് പാസ്റ്റർ സി. ജോണിന്റെ അധ്യക്ഷതയിൽ നടത്തപ്പെടും. ഐപിസി ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ജോസഫ് ജോയി മുഖ്യ അഥിതി ആയിരിക്കും.

-ADVERTISEMENT-

You might also like